ഓംനി വാന്‍ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ചു; വന്‍ ദുരന്തം ഒഴിവായി
ചെറുവത്തൂര്‍: (https://ift.tt/334zQRd) ഓംനി വാന്‍ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ചു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ദേശീയപാതയില്‍ നീലേശ്വരം കാര്യങ്കോട് പാലത്തിന് മുകളിലാണ് ഓംനി വാന്‍ അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കെ എല്‍ 14 എന്‍ 9145 നമ്പര്‍ ഓംനി വാന്‍ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കെ എല്‍ 14 എന്‍ 9145 നമ്പര്‍ ഓംനി വാന്‍ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Cheruvathur, Accident, Omni van accident in Karyangor bridge
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment