നഗരത്തില്‍ പെട്ടിക്കടകള്‍ നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു; വാക്കേറ്റം

കാസര്‍കോട്: (https://ift.tt/2X21aye) നഗരത്തില്‍ പെട്ടിക്കടകള്‍ നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞത് വാക്കേറ്റത്തിന് കാരണമായി. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ തട്ടുകടകള്‍ നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെയാണ് സി ഐ ടി യു പ്രവര്‍ത്തകര്‍ തടഞ്ഞത്.

കലക്ടറുടെ നിര്‍ദേശപ്രകാരമാണ് തങ്ങളെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സി ഐ ടി യു പ്രവര്‍ത്തകരെ ശാന്തരാക്കി. വാക്കേറ്റവും തര്‍ക്കവുമുണ്ടായതിനെ തുടര്‍ന്ന് കലക്ടറെ വിവരമറിയിച്ചിട്ടുണ്ട്.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, CITU, Officers come to close Petty shops blocked by CITU activists
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?