ഗുളിക രൂപത്തിലാക്കി മലാശയത്തിലൊളിപ്പിച്ച് കടത്തുകയായിരുന്ന സ്വര്‍ണം മംഗളൂരു എയര്‍പോര്‍ട്ടില്‍ പിടികൂടി

മംഗളൂരു: (www.kasargodvartha.com 23.11.2019) ഗുളിക രൂപത്തിലാക്കി മലാശയത്തിലൊളിപ്പിച്ച് കടത്തുകയായിരുന്ന സ്വര്‍ണം മംഗളൂരു എയര്‍പോര്‍ട്ടില്‍ പിടികൂടി. ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ തൊക്കോട്ടു സ്വദേശി മുഹമ്മദ് ഹാരിസില്‍ നിന്നുമാണ് 243 ഗ്രാം സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ഇതിന് 9.34 ലക്ഷം രൂപ വിലമതിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.


ബുധനാഴ്ച 1.5 ലക്ഷം രൂപ വിലമതിക്കുന്ന 40 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി നിസാമുദ്ദീനെ കസ്റ്റംസ് പിടികൂടിയിരുന്നു. സ്വര്‍ണം വളകളാക്കി ലഗേജില്‍ ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, kasaragod, Mangalore, Karnataka, Airport, gold, Customs Mangalore intercepted gold in capsules concealed in rectum


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?