സൗദിയില്‍ മകനെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍
റിയാദ്: (www.kvartha.com 06.11.2019) സൗദിയില്‍ മകനെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍. സുരക്ഷാ വകുപ്പുകളും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും നടത്തിയ അന്വേഷണത്തിനൊടുവിലാണ് സിറിയന്‍ പൗരനാണ് അറസ്റ്റിലായത്. പിതാവ് മര്‍ദിക്കുന്നതായി പരാതിപ്പെടുന്ന സിറിയന്‍ പൗരന്റെ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.
തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം അധികൃതരാണ് ഇതിന്റെ സത്യാവസ്ഥ തേടി അന്വേഷണം നടത്തിയത്. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുകള്‍ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായതോടെയായിരുന്നു അന്വേഷണം. തുടര്‍ന്ന് കുട്ടിയെ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യനില വിലയിരുത്തി ആവശ്യമായ ചികിത്സ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചതായി തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം ലക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. ഇയാള്‍ക്കെതിരെ കോടതിയില്‍ ക്രിമിനല്‍ കേസ് നല്‍കാനും പ്രോസിക്യൂഷന്‍ നിര്‍ദേശം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Riyadh, News, Gulf, Arrest, Treatment, Court, Injured, Father, Son, Horribly beating child; Man who arrested in Saudi

Powered by Info News For You

Comments
Post a Comment