കടുത്ത ചൂടില്‍ വെന്തുരുകി സംസ്ഥാന സ്‌കൂള്‍ കലോത്സവം; ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മത്സരങ്ങള്‍ കാണാനെത്തിയയാളെ ആശുപത്രിയിലേക്ക് മാറ്റി
കാഞ്ഞങ്ങാട്: (https://ift.tt/35Hk4gY) കടുത്ത ചൂടില്‍ വെന്തുരുകി സംസ്ഥാന സ്‌കൂള്‍ കലോത്സവം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മത്സരങ്ങള്‍ കാണാനെത്തിയയാളെ ആശുപത്രിയിലേക്ക് മാറ്റി. കാസര്‍കോട് സ്വദേശി ജില്‍ബിനെ (37)യാണ് കലോത്സവ നഗരിയില്‍ നിന്നും വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ സംഘം ആംബുലന്‍സില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജില്‍ബിനെ കലോത്സവ നഗരിയിലെ പ്രഥമശുശ്രൂഷാ കേന്ദ്രത്തിലെത്തിക്കുകയും ഇവിടെ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുന്നതായി അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
കനത്ത വെയിലില്‍ വിദ്യാര്‍ത്ഥികളും കാണികളും ഒരുപോലെ അവശതയനുഭവിക്കുകയാണ്. ഇതോടൊപ്പം ശക്തമായ പൊടിയും ദുരിതം ഇരട്ടിയാക്കി. കലോത്സവം തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ അഞ്ചു പേര്‍ ചികിത്സയ്ക്കായി പ്രഥമ ശുശ്രൂഷാ കേന്ദ്രത്തിലെത്തി. രണ്ട് കുട്ടികളും മൂന്ന് മുതിര്‍ന്നവരുമാണ് പ്രഥമശുശ്രൂഷ തേടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, School-Kalolsavam, Trending, State School Kalolsavam: one hospitalized
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment