ടീ ക്ലോതിങ് ഡീലേഴ്‌സ്: 'ടഫ്' ബ്രാന്‍ഡ് ലോഞ്ചിംഗ് നിര്‍വഹിച്ചു
കാസര്‍കോട് (www.evisionnews.co): വസ്ത്ര വ്യാപാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വായി കാസര്‍കോടിന്റെ മണ്ണില്‍ പ്രശസ്ത വോള്‍സേല്‍ ഡീലേഴ്‌സ് ആയ 'ടീ ക്ലോതിങ്' ആരംഭിക്കുന്ന കിഡ്‌സ് ബ്രാന്‍ഡ് 'ടഫ്' ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് തുല്യതയില്ലാത്ത സേവകന്‍ ഖയ്യൂം മാന്യ ലോഞ്ചിംഗ് നിര്‍വഹിച്ചു. ചടങ്ങില്‍ 'ടീ ക്ലോതിങ്' ഡയറക്ടര്‍മാരായ നസീര്‍ മുഹമ്മദ്, മുബരിസ്, സദ്‌റുദ്ദീന്‍ ആരിഫ് ഹസ്സന്‍ അഫ്‌സല്‍ സംബന്ധിച്ചു. അണങ്കൂര്‍ മഹ്ബൂബ് റോഡില്‍ കെ.വി.ആര്‍ ഷോറൂമിന് സമീപമാണ് ടീ ക്ലോതിങ് ഡീലേഴ്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
Powered by Info News For You
Comments
Post a Comment