ബോയിങ് 737 മാക്‌സ് വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നു; ഇന്ത്യയിലേക്കുള്ളവ ഉള്‍പ്പെടെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി
മസ്‌കത്ത്: (www.kvartha.com 08.11.2019) ബോയിങ് 737 മാക്‌സ് വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്ക് ഒമാന്‍ പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ എര്‍പ്പെടുത്തിയ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. നവംബര്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
ഇതില്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകളും ഉള്‍പ്പെടുന്നു. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങളിലോ അല്ലെങ്കില്‍ ലഭ്യമാകുന്ന വിമാനങ്ങളിലോ യാത്രാ സൗകര്യമൊരുക്കും.
ഏതന്‍സ്, ജയ്പൂര്‍, ദുബൈ, ബഹ്‌റൈന്‍, റിയാദ്, നെയ്‌റോബി, ബാങ്കോക്ക്, ജിദ്ദ, കൊളംബോ, ദമ്മാം, മോസ്‌കോ, തെഹ്‌റാന്‍, കുവൈത്ത്, അമ്മാന്‍, ബാംഗ്ലൂര്‍, ദോഹ, സലാല എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളെ ബാധിക്കുമെന്നാണ് അറിയിപ്പ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Muscat, News, Gulf, World, Flight, Cancelled, Oman air cancels several services

Powered by Info News For You

Comments
Post a Comment