സംസ്ഥാനത്ത് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 500ലധികം പേര്‍ നിരീക്ഷണത്തില്‍


കേരളം (www.evisionnews.co): സംസ്ഥാനത്ത് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 500ല്‍ അധികം ആളുകള്‍ നിരീക്ഷണത്തില്‍. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്. നാല് കോളജുകളില്‍ മാവോയിസ്റ്റ് സ്ലീപര്‍ സെല്ലുകളുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. കോഴിക്കോടും മലപ്പുറത്തും സന്നദ്ധ സംഘടനകളടക്കം നിരീക്ഷണത്തിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലും മാവോയിസ്റ്റ് സാന്നിദ്ധ്യമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. മാധ്യമ പ്രവര്‍ത്തകരടക്കം ഇത്തരത്തില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന സുചനയാല്‍ നിരീക്ഷണത്തിലാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?