വിവാഹസമയം 40 പവനും 2 ലക്ഷവും നല്‍കി; ഒരു വര്‍ഷത്തിനു ശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് പീഡനം; ഭര്‍ത്താവിനും മാതാവിനുമെതിരെ കേസ്
കാസര്‍കോട്: (https://ift.tt/2PKLRbp) കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഭര്‍ത്താവിനും മാതാവിനുമെതിരെ പോലീസ് കേസെടുത്തു. ബാവിക്കരയിലെ മറിയത്തുല്‍ ഉമൈറ (20)യുടെ പരാതിയില്‍ ഭര്‍ത്താവ് ചൗക്കി അര്‍ജാലിലെ മുഹമ്മദ് കുഞ്ഞിക്കും (30), മാതാവിനുമെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
2018 ഏപ്രില്‍ 26നാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹസമയത്ത് 40 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും നല്‍കിയിരുന്നതായി പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, marriage, Attack, wife, complaint, case, Family, Bavikara, Youth, Attack against wife; Case registered < !- START disable copy paste -->

Powered by Info News For You

Comments
Post a Comment