വാഹനപരിശോധനയില്‍ കാസര്‍കോട് പോലീസ് ഡബിള്‍ സ്‌ട്രോങ്ങല്ല, ട്രിപ്പിള്‍ സ്‌ട്രോങ്ങ്; 4 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: (https://ift.tt/338SvMD)  കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വാഹന പരിശോധന കര്‍ശനമായി തുടരുന്നു. നാലു കേസുകള്‍ കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെ ഓടിച്ചുപോയതിന് കെ എ 20 ഇ കെ 3425 നമ്പര്‍ ബൈക്കോടിച്ചയാള്‍ക്കെതിരെയും കെ എല്‍ 13 എ എ 2094 നമ്പര്‍ ബൈക്കോടിച്ചയാള്‍ക്കെതിരെയും പോലീസ് കേസെടുത്തു.

അമിത വേഗതയില്‍ അശ്രദ്ധമായി ബൈക്കോടിച്ചതിന് നെല്ലിക്കട്ട മുസ്ലിയാര്‍ റോഡിലെ പി എ യാക്കൂബ് (25), മലപ്പുറം കോട്ടപ്പുറത്തെ ഫവാസ് (22) എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

സ്‌റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ നിരവധി പേരാണ് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പിടിക്കപ്പെട്ടത്. വരും ദിവസങ്ങളിലും കര്‍ശന നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, News, Vehicle, Police, Case, Registration, Vehicle inspection; 4 cases registered

  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?