റോഡരികില്‍ സൂക്ഷിച്ച 3 ലക്ഷം രൂപ വിലവരുന്ന തേക്കിന്‍തടികള്‍ പിടികൂടി

രാജപുരം: (https://ift.tt/334zQRd) റോഡരികില്‍ സൂക്ഷിച്ച മൂന്ന് ലക്ഷം രൂപ വിലവരുന്ന തേക്കിന്‍തടികള്‍ പിടികൂടി. ഇരിയയില്‍ റോഡരികില്‍ സൂക്ഷിച്ചിരുന്ന 15 കഷ്ണം തടികളാണ് കാസര്‍കോട് ഫ്‌ളൈയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എം കെ നാരായണന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രതികളെയും വാഹനവും കണ്ടെത്തുന്നതിനായി കേസ് കാഞ്ഞങ്ങാട് റേഞ്ചിന് കൈമാറി.

ബീറ്റ് ഫോറസ്റ്റര്‍മാരായ വി വി പ്രകാശന്‍, കെ വി വീണ, ഡ്രൈവര്‍ പ്രദീപ്കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Rajapuram, Road, Sandal wood seized from Road side
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?