ബസില്‍ യാത്ര ചെയ്യുന്നതിനിടെ വീട്ടമ്മയുടെ ബാഗില്‍ നിന്നും 39,000 രൂപ നഷ്ടപ്പെട്ടതായി പരാതി; ബാഗ് മുറിച്ച നിലയില്‍
മഞ്ചേശ്വരം: (https://ift.tt/2O3KG5W) ബസില്‍ യാത്ര ചെയ്യുന്നതിനിടെ വീട്ടമ്മയുടെ ബാഗില്‍ നിന്നും 39,000 രൂപ നഷ്ടപ്പെട്ടതായി പരാതി. ഉപ്പള സ്വദേശിനി ഖദീജയുടെ പണമാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഉപ്പള ഗേറ്റിന് സമീപത്തു നിന്നും ഉപ്പളയിലേക്കുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്നു ഖദീജ. ഇതിനിടെയാണ് പണം നഷ്ടപ്പെട്ടത്.
ബസിറങ്ങി നോക്കിയപ്പോള്‍ ബാഗ് മുറിച്ച നിലയിലായിരുന്നു. ബസില്‍ ഇവരുടെ സീറ്റില്‍ കൈക്കുഞ്ഞുമായി ഒരു നാടോടി സ്ത്രീ ഉണ്ടായിരുന്നതായി പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Manjeshwaram, Kerala, news, cash, Robbery, complaint, Bus, Cash looted from bag < !- START disable copy paste -->

Powered by Info News For You

Comments
Post a Comment