കുട്ടിഡ്രൈവിംഗ്; 2 പേര്‍ പിടിയില്‍, മാതാവിനെതിരെ കേസെടുത്തു

കാസര്‍കോട്: (https://ift.tt/2JUTMPW) പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഓടിച്ച സ്‌കൂട്ടര്‍ പോലീസ് പിടികൂടി. സംഭവത്തില്‍ മാതാവിനെതിരെ കേസെടുത്തു. എരിയാലില്‍ വെച്ച് ജി എ 08 ബി 9907 നമ്പര്‍ സ്‌കൂട്ടര്‍ പിടികൂടിയ സംഭവത്തില്‍ ചൗക്കി ആസാദ് നഗറിലെ ഫാത്വിമയ്‌ക്കെതിരെയും, അണങ്കൂരില്‍ നിന്ന് കെ എല്‍ 14 1353 നമ്പര്‍ സ്‌കൂട്ടര്‍ പിടികൂടിയ സംഭവത്തില്‍ അണങ്കൂരിലെ യമുനയ്‌ക്കെതിരെയും പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, case, Police, Vehicle, Minor Driving; 2 held
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?