സമാന്തര ലോട്ടറി; പോലീസ് നടപടി തുടങ്ങി, 2 പേര്‍ പിടിയില്‍

ബേക്കല്‍: (https://ift.tt/334ELBG) സമാന്തര ലോട്ടറി നടത്തിവന്ന രണ്ടു പേരെ പോലീസ് പിടികൂടി. ബേക്കല്‍ ജംഗ്്ഷന്‍ കേന്ദ്രീകരിച്ച് സമാന്തര ലോട്ടറി നടത്തുകയായിരുന്ന നാരായണന്‍ ചിറമ്മല്‍ (55), ബാബു പള്ളം (44) എന്നിവരെയാണ് ബേക്കല്‍ എസ് ഐ അജിത്കുമാര്‍, അഡീ. എസ് ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

ഇവരുടെ പക്കല്‍നിന്നും 4,500 രൂപയും നമ്പറെഴുതിയ കടലാസും പിടിച്ചെടുത്തു. സമാന്തര ലോട്ടറിക്കെതിരെ നേരത്തെ തന്നെ പോലീസില്‍ പരാതി ലഭിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, arrest, Bekal, Police, Parallel lottery; 2 arrested
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?