കരസനേക്ക് വേണ്ടി ഡിആര്‍ഡിഒ രൂപകല്‍പന ചെയ്ത അഗ്‌നി-2 പരീക്ഷണം വിജയകരം
ബാലസ്വോര്‍: (www.kvartha.com 17.11.2019) കരസനേക്ക് വേണ്ടി ഡിആര്‍ഡിഒ രൂപകല്‍പന ചെയ്ത അഗ്‌നി-2 പരീക്ഷണം വിജയകരം. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി-2ന്റെ ആദ്യ രാത്രി പരീക്ഷണമാണ് നടത്തിയത്. ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്നാണ് മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ച് മിസൈല്‍ പരീക്ഷിച്ചത്.
ഡിആര്‍ഡിഒ (ഡിഫന്‍സ് റിസേര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മധ്യദൂര ഭൂതല മിസൈലാണിത്. 1000 കിലോഗ്രാം പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള രണ്ട് ഘട്ടമുള്ള ബാലിസ്റ്റിക് മിസൈലാണ് അഗ്‌നി-2. 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്‌നി-1, 3000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്‌നി-3, അഗ്‌നി-5 എന്നിവയാണ് അഗ്‌നി മിസൈലിന്റെ മറ്റ് പതിപ്പുകള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Technology, Missile, Trial of Agni II missile conducted successfully

Powered by Info News For You

Comments
Post a Comment