മണല്‍ മാഫിയക്കെതിരെ നടപടി കര്‍ശനമാക്കി ബേക്കല്‍ പോലീസ്; 2 ലോറികള്‍ പിടിയില്‍
ബേക്കല്‍: (www.kasargodvartha.com 26.11.2019) മണല്‍ മാഫിയക്കെതിരെ നടപടി കര്‍ശനമാക്കി ബേക്കല്‍ പോലീസ്. രണ്ട് ലോറികള്‍ പിടികൂടി. കല്ലിങ്കാലില്‍ വെച്ച് കെ എല്‍ 10 ഡബ്ല്യു 3364 നമ്പര്‍ ടിപ്പര്‍ ലോറിയും, മുതിയക്കാലില്‍ വെച്ച് കെ എല്‍ 58 ഡി 1720 നമ്പര്‍ ലോറിയുമാണ് ബേക്കല്‍ എസ് ഐ അജിത് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശശികുമാര്‍, വിജേഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നാരായണന്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, Bekal, Sand mafia, Police-raid, Police-officer, Lorry, News, bekal police strict action sand mafia

Powered by Info News For You
Comments
Post a Comment