സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പിന് സ്വീകരണം 25 ന്

കാസര്‍കോട്: (https://ift.tt/32tKSiL) 60-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിലെ വിജയികളേയും കാത്തു നില്‍ക്കുന്ന നൂറ്റിപ്പതിനേഴ് പവന്‍ സ്വര്‍ണക്കപ്പിന് ഉജ്ജ്വല വരവേല്‍പ് നല്‍കാന്‍ ട്രോഫി കമ്മിറ്റി തീരുമാനിച്ചു. പിലിക്കോട്, ചെറുവത്തൂര്‍, നീലേശ്വരം, എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം കാഞ്ഞങ്ങാട് നഗരം ചുറ്റി ഹോസ്ദുര്‍ഗില്‍ സമാപിക്കും.

സ്വീകരണത്തിന് മുന്നോടിയായി മുഴുവന്‍ സ്വീകരണ കേന്ദ്രങ്ങളിലും പ്രാദേശിക സ്വാഗതസംഘം രൂപീകരിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പരിസര പ്രദേശത്തുള്ള സ്‌കൂളുകള്‍, സാംസ്‌കാരിക സംഘടനകള്‍, എന്നിവയുടെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കും.
ചെയര്‍മാന്‍ ഹക്കീം മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, State School Kalolsavam; Reception for Gold cup
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?