2000രൂപയ്ക്ക് പന്തയം വെച്ചു, ജയിക്കാന്‍ ഒറ്റയിരുപ്പിന് 41 മുട്ട അകത്താക്കിയ യുവാവിന് ഒടുവില്‍ സംഭവിച്ചത്
ജോണ്‍പൂര്‍: (https://ift.tt/36IHjsm) വെറുതെ ഒരു രസത്തിന് സുഹൃത്തുമായി ബെറ്റ് വെച്ചതായിരുന്നു 42കാരനായ സുഭാഷ് യാധവ്.
50 മുട്ടകള്‍ കഴിച്ചുതീര്‍ക്കണമെന്നായിരുന്നു സുഹൃത്ത് സുഭാഷുമായി 2000രൂപയ്ക്ക് ബെറ്റ് വച്ചിരുന്നത്. ബെറ്റ് അംഗീകരിച്ച സുഭാഷ് ഉടന്‍ തന്നെ മുട്ട കഴിച്ച് തുടങ്ങുകയായിരുന്നു.
41 മുട്ടകള്‍ കഴിച്ച ഇയാള്‍ 42-ാമത്തെ മുട്ട കൈയ്യിലെടുത്തപ്പോള്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു.
അമിതമായി ആഹാരം കഴിച്ചതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഒരു ആവേശത്തിന്റെ പുറത്ത് മുന്നിലും പിന്നിലും ചിന്തിക്കാതെ ഇങ്ങനെ എടുത്ത് ചാടി പ്രവര്‍ത്തിച്ചാല്‍ ജീവന്‍ തന്നെ കൈവിട്ടുപോയേക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, India, Uttar Pradesh, Dies, hospital, Doctor, Friend, Bet, Tragedy for the Young Man
Powered by Info News For You

Comments
Post a Comment