പാട്ട് വെച്ചതിനെ ചൊല്ലി തര്‍ക്കം; 2 പരാതികളിലായി 11 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (https://ift.tt/33muSj7) പാട്ട് വെച്ചതിനെ ചൊല്ലി തര്‍ക്കം. രണ്ട് പരാതികളിലായി 11 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കല്ലങ്കൈയിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് കുഞ്ഞിയെ അടിച്ച് കണ്ണിന് പരിക്കേല്‍പിച്ചുവെന്ന പരാതിയില്‍ ഷരീഫ്, മൊയ്തീന്‍, സവാദ്, അഫ്രീദ്, ജലീല്‍ തുടര്‍ന്ന് 10 പേര്‍ക്കെതിരെയും, കല്ലങ്കൈ റുബീന മന്‍സിലില്‍ അബ്ദുര്‍ റഹ് മാന്റെ പരാതിയില്‍ മുഹമ്മദ് കുഞ്ഞിക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, case, complaint, Police, Conflict over song; Case registered
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?