ജോലിക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിനിടെ 18കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പരിയാരം: (https://ift.tt/35js2fN) ജോലിക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിനിടെ 18കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാത്തില്‍ കുറുക്കുട്ടിയിലെ ടി വി തമ്പാന്‍- കുളപ്പുറത്തെ കിഴക്കെപ്പുരയില്‍ ബിന്ദു ദമ്പതികളുടെ മകന്‍ കെ പി ആദര്‍ശിനെ (18)യാണ് കുളപ്പുറത്തെ വല്ല്യമ്മയുടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏമ്പേറ്റ് നിര്‍മ്മല ഐ ടി സിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ഡിപ്ലോമ കോഴ്സ് കഴിഞ്ഞ ആദര്‍ശ് രണ്ടു ദിവസം മുമ്പ് എറണാകുളത്തെ ഇലകട്രോ ണിക്‌സ് സ്ഥാപനത്തില്‍ ജോലിക്കുള്ള ഇന്റര്‍വ്യൂവിന് ഹാജരായിരുന്നു. ജോലിക്ക് ഹാജരാവാന്‍ സ്ഥാപനം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അതിനായുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് തൂങ്ങിമരിച്ചത്.

ഏക സഹോദരി: തീര്‍ത്ഥ. (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി, മാത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍).



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Hanged, Death, Obituary, Top-Headlines, payyannur, 18 year old found dead hanged
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?