വാറണ്ട് പ്രതികളെ പിടികൂടാന്‍ കാസര്‍കോട് പോലീസിന്റെ സ്‌പെഷ്യല്‍ കോമ്പിംഗ്; കൊലക്കേസ് പ്രതിയടക്കം 17 പേര്‍ അറസ്റ്റില്‍
കാസര്‍കോട്: (https://ift.tt/33muSj7) വാറണ്ട് പ്രതികളെ പിടികൂടാന്‍ കാസര്‍കോട് പോലീസിന്റെ സ്‌പെഷ്യല്‍ കോമ്പിംഗ്. കൊലക്കേസ് പ്രതിയടക്കം 17 പേരെ അറസ്റ്റു ചെയ്തു. കൊറക്കോട്ടെ അബ്ദുല്‍ ഫത്താഹ് (28), ബാങ്കോട്ടെ കെ എ കബീര്‍ (22), ബട്ടംപാറയിലെ ജൈഷാല്‍ (27), ഖാസിലേനിലെ ഫൈസല്‍ (28), മൊഗ്രാല്‍ പുത്തൂരിലെ മുഹമ്മദ് സാബിത്ത് (20), ഇംത്യാസ് (26), അണങ്കൂരിലെ ഷംസുദ്ദീന്‍ (40), അബ്ദുല്‍ ഖാദര്‍ (32), കേളുഗുഡ്ഡെയിലെ ഫിറോസ് (38), വിദ്യാനഗര്‍ നെല്‍ക്കളയിലെ ഇ അനില്‍ കുമാര്‍ (45), ഫോര്‍ട്ട് റോഡിലെ ആഷിഫ് (27), മുജീബ് (47), മജലിലെ അബ്ദുല്‍ സവാദ് (27) മൊഗ്രാല്‍ പുത്തൂരിലെ അബ്ദുല്‍ സമദ്, മീപ്പുഗിരിയിലെ സന്തോഷ് എന്ന സന്തു (20), കൂഡ്‌ലു പച്ചക്കാട്ടെ സന്തോഷ് (22), ചെന്നിക്കരയിലെ എം മണി (32) എന്നിവരെയാണ് കാസര്‍കോട് എ എസ് പി ഡി ശില്‍പയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ അറസ്റ്റു ചെയ്തത്.
വരും ദിവസങ്ങളിലും സ്‌പെഷ്യല്‍ കോമ്പിംഗ് തുടരുമെന്ന് വാറണ്ട് പുറപ്പെടുവിച്ചിട്ടും കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുന്നവരെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കാസര്‍കോട് സി ഐ സി എ അബ്ദുര്‍ റഹീം, എസ് ഐമാരായ നളിനാക്ഷന്‍, റസാഖ്, വിദ്യാനഗര്‍ സി ഐ മനോജ്, ബദിയടുക്ക സി ഐ അനില്‍ കുമാര്‍, ബേഡഡുക്ക സി ഐ ഉത്തംദാസ് എന്നിവരാണ് സ്‌ക്വാഡ് അംഗങ്ങള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Police, arrest, Murder-case, Special combing; 17 warrant accused arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment