സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ 16ന് കൊടിയുയരും; ട്രാക്ക് ഒരുക്കിയതും സ്റ്റേഡിയം നിര്‍മിച്ചതും അത്ലറ്റിക് ഫെഡറേഷന്റെ മാര്‍ഗ നിര്‍ദേശപ്രകാരം
കണ്ണൂര്‍: (www.kvartha.com 14.11.2019) സംസ്ഥാനത്തെ കൗമാര കായിക കുതിപ്പിനൊരുങ്ങി കണ്ണൂര്‍. ' 63-ാം സംസ്ഥാന സ്‌കൂള്‍ കായികോത്സവം മാങ്ങാട്ടുപറമ്പില്‍ സജ്ജമായ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ നടക്കും. 16 മുതല്‍ 19 വരെ നടക്കുന്ന മീറ്റിന് മാങ്ങാട്ടുപറമ്പിലെ സിന്തറ്റിക് സ്റ്റേഡിയം ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് വേദിയാകുന്നത്.
5000 പേര്‍ക്ക് മത്സരങ്ങള്‍ കാണാനുള്ള സൗകര്യവും ഒരേക്കര്‍ സ്ഥലത്ത് വാമിംഗ് അപ് ഏരിയയും തയാറായിട്ടുണ്ട്. അത്ലറ്റിക് ഫെഡറേഷന്റെ മാര്‍ഗ നിര്‍ദേശപ്രകാരമാണ് ട്രാക്ക് ഒരുക്കിയതും സ്റ്റേഡിയം നിര്‍മിച്ചതും.
ഫെഡറേഷന്റെ ബി ലെവല്‍ സര്‍ട്ടിഫിക്കറ്റുള്ള സ്റ്റേഡിയമാണിത്. ഇന്ത്യയില്‍ എ ലെവല്‍ സര്‍ട്ടിഫിക്കറ്റുള്ള സ്റ്റേഡിയങ്ങള്‍ അപൂര്‍വമാണ്. കേരളത്തില്‍ ഇത്തരത്തിലുള്ള സ്റ്റേഡിയമില്ല. 2003-ല്‍ പോലീസ് പരേഡ് ഗ്രൗണ്ടിലായിരുന്നു 47-ാമത് മീറ്റ് നടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: State School Athletic Meet 2019 in three days, Kannur, News, Sports, Education, Athletes, Kerala.
Keywords: State School Athletic Meet 2019 in three days, Kannur, News, Sports, Education, Athletes, Kerala.
Powered by Info News For You

Comments
Post a Comment