16-കാരിയെ കൈകാലുകള്‍ തുണികൊണ്ട് ബന്ധിച്ച് വായില്‍ തുണി തിരുകി കയറ്റി പീഡിപ്പിച്ചു; യുവാവിനെതിരേ കേസ്

പാലക്കാട്: (www.kvartha.com 13.11.2019) പട്ടികജാതിപെണ്‍കുട്ടിയായ 6-കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ കോങ്ങാട് പോലീസ് കേസെടുത്തു. അകലൂര്‍ പാറപ്പള്ളത്ത് വീട്ടില്‍ റിനു എന്ന രാജേഷിനെതിരെയാണ് കേസ്.

കടമ്പഴിപ്പുറത്ത് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ് പീഡനം നടന്നതെന്ന് പോലീസ് പറഞ്ഞു.

ബന്ധുക്കള്‍ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ കൈകാലുകള്‍ തുണികൊണ്ട് ബന്ധിച്ച് വായില്‍ തുണി തിരുകിയനിലയിലായിരുന്നു. കുട്ടിയെ ഉടന്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് സ്‌നേഹിതയിലും പ്രവേശിപ്പിച്ചു.

സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്.

Kerala, News, palakkad, Torture, man, Police, Arrest, Case,Case Against a Youth in Molestation

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, News, palakkad, Torture, man, Police, Arrest, Case,Case Against a Youth in Molestation


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?