തായ്‌ലാന്‍ഡില്‍ ആക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

ബാങ്കോക്ക്: (www.kvartha.com 06.11.2019) തായ്‌ലാന്‍ഡില്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ തായ്‌ലാന്‍ഡിലാണ് സംഭവം. മുസ്ലിം വിമതരെന്ന് സംശയിക്കുന്നവരാണ് ആക്രമണം നടത്തിയതെന്നാണ് പറയപ്പെടുന്നത്.

ആക്രമണത്തില്‍ 12 പേര്‍ സംഭവസ്ഥലത്ത് വെച്ചും മൂന്ന് പേര്‍ ആശുപത്രിയിലും ആണ് മരിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു. ചൊവ്വാഴ്ച സൈനിക പോസ്റ്റുകള്‍ക്കു നേരെയും വിമതര്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ തായ്‌ലാന്‍ഡിലുണ്ടായ കലാപങ്ങളില്‍ 7,000 പേരാണ് മരിച്ചത്.

National, Bangkok, Thailand, News, attack, Dead, hospital, Army, post, Several killed in attack in southern Thailand's Yala province

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: National, Bangkok, Thailand, News, attack, Dead, hospital, Army, post, Several killed in attack in southern Thailand's Yala province


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?