ഒമാനില്‍ ശക്തമായ മഴ തുടരുന്നു; വെള്ളപ്പൊക്കത്തിലും വെള്ളപ്പാച്ചിലുകളിലും കനത്ത നാശനഷ്ടങ്ങള്‍, പ്രധാന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിര്‍ത്തിവച്ചു, ഒഴുക്കില്‍പെട്ട് 15കാരനെ കാണാതായി, തെരച്ചില്‍ തുടരുന്നു
മസ്‌കത്ത്: (www.kvartha.com 22.11.2019) ഒമാനില്‍ ശക്തമായ മഴ വെള്ളിയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. റുസ്താഖിലെ വാദി ഹൊഖയ്‌നില്‍ 15 വയസ്സുകാരനെ ഒഴുക്കില്‍പെട്ട് കാണാതായതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ബാലനുവേണ്ടി വ്യാഴാഴ്ച വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും കാണാതായ കുട്ടിക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതായും അധികൃതര്‍ അറിയിച്ചു.
ബാത്തിന, ദാഖിലിയ, മസ്‌കത്ത്, ശര്‍ഖിയ ഗവര്‍ണറേറ്റുകളുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച പെയ്ത കനത്ത മഴയില്‍ രൂപപ്പെട്ട വെള്ളപ്പൊക്കത്തിലും വെള്ളപ്പാച്ചിലുകളിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കുവാന്‍ ചില പ്രധാന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം രാത്രിയോടെ നിര്‍ത്തിവെച്ചു. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Muscat, News, Gulf, World, Rain, Missing, Vehicles, Heavy rain in Oman; 15 year old boy missing in Wadi Al Hoqain

Powered by Info News For You

Comments
Post a Comment