എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ 14 കാരിയെ പീഡിപ്പിച്ച 61 കാരനെ കോടതി ജയിലിലടച്ചു

ചെറുവത്തൂര്‍: (https://ift.tt/2KXzLJ4) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ 14 കാരിയെ പീഡിപ്പിച്ച 61 കാരനെ കോടതി ജയിലിലടച്ചു. ചീമേനി ചന്ദ്രവയലിലെ എ പി കൃഷ്ണനെ (61)യാണ് കാസര്‍കോട് സെഷന്‍സ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. 2019 സെപ്റ്റംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ 14കാരിയെ പീഡിപ്പിച്ച കേസില്‍ ചീമേനി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Cheruvathur, Top-Headlines, Crime, Molestation, court, Molestation case accused remanded
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?