120 വീടുകളില്‍ ഒരേസമയം പരിശോധന; 10 പേര്‍ കുടുങ്ങി
മഞ്ചേശ്വരം: (https://ift.tt/2Nt8GPn) മഞ്ചേശ്വരത്ത് വന്‍ പോലീസ് സംഘം 120 വീടുകളില്‍ ഒരേസമയം പരിശോധന നടത്തുകയും 10 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. വിവിധ കേസുകളില്‍ പെട്ടവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. നിരവധി പേര്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. രണ്ടു മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കു ശേഷമാണ് പോലീസ് സംഘം സ്ഥലംവിട്ടത്.
പരിശോധനയ്ക്ക് പോലീസ് എത്തിയതറിഞ്ഞ് പലരും പിന്നീട് കോടതിയില്‍ ഹാജരായി. വെടിവയ്പ് കേസുകളിലെ പ്രതികള്‍ വരെയുണ്ടായിരുന്നു പോലീസ് അന്വേഷിച്ച് എത്തിയവരുടെ കൂട്ടത്തില്‍. പുലര്‍ച്ചെ 5.30ന് ആരംഭിച്ച പരിശോധന 7.30നാണ് അവസാനിപ്പിച്ചത്. ഡി വൈ എസ് പി പി പി സദാനന്ദന്റെ നേതൃത്വത്തില്‍ സബ് ഡിവിഷന്‍ പരിധിയിലെ സി ഐ, എസ് ഐ, വനിതാ പോലീസ് തുടങ്ങിയവര്‍ ഉള്‍പ്പെടെ മൂന്നൂറോളം പേരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, arrest, Police, Police raid in 120 houses
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment