മഞ്ചേശ്വരത്ത് മുഖംമങ്ങി എല്‍ ഡി എഫ്; ശങ്കര്‍ റൈയെ വിശ്വാസവും കാത്തില്ല
മഞ്ചേശ്വരം: (https://ift.tt/2BG9ycE) മഞ്ചേശ്വരത്ത് മുഖംമങ്ങി എല്‍ ഡി എഫ്. വോട്ടെണ്ണലിന്റെ മൂന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ശങ്കര്‍ റൈ മൂന്നാം സ്ഥാനത്താണ്. 4717 വോട്ടുകളാണ് ശങ്കര്‍ റൈയ്ക്കുള്ളത്. രണ്ടാം സ്ഥാനമോ വിജയമോ നേടുമെന്നായിരുന്നു എല്‍ ഡി എഫ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ തുടങ്ങിയതു മണ്ഡലത്തില്‍ എം സി ഖമറുദ്ദീന്റെ പടയോട്ടമായിരുന്നു.
താന്‍ വിശ്വാസിയാണെന്നും അതുകൊണ്ടുതന്നെ വിശ്വാസികളുടെ വോട്ട് തനിക്ക് ലഭിക്കുമെന്നും മണ്ഡലത്തിലെ സ്വന്തം സ്ഥാനാര്‍ത്ഥിയാണെന്നും ഇവിടെ മണല്‍ത്തരികള്‍ക്കു പോലും താന്‍ സുപരിചിതനാണെന്ന് പറഞ്ഞായിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണം. എന്നാല്‍ അതൊപ്പം വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
വോട്ട് നില
എം സി ഖമറുദ്ദീന്‍ - 13,558
രവീശ തന്ത്രി കുണ്ടാര്‍ - 8752
എം ശങ്കര്‍ റൈ - 4717
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, by-election, Trending, Manjeshwaram, Manjeshwaram by Election Result - 2019 Live.

Powered by Info News For You

Comments
Post a Comment