വയനാട് പുല്‍പ്പള്ളിയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു
ബത്തേരി: (www.kvartha.com 07.10.2019) വയനാട് പുല്‍പ്പള്ളിയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വണ്ടിക്കടവ് പുത്തന്‍പുരയ്ക്കല്‍ ഷൈലജ(55) മകന്‍ അജിത് (35) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
വീടിനോട് ചേര്‍ന്നുള്ള വാഴത്തോട്ടത്തില്‍ സ്ഥാപിച്ച ഇലക്ട്രിക് ഫെന്‍സിംഗില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. മൃതദേഹങ്ങള്‍ പുല്‍പ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലാണുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Wayanadu, News, Kerala, Death, hospital, Mother and her son died due to electric shock

Powered by Info News For You

Comments
Post a Comment