ആശുപത്രിക്കു മുന്നില്‍ നിന്നും വാഹനം മാറ്റി വെയ്ക്കാനാവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെ കൈയ്യേറ്റം ചെയ്തതായി പരാതി; യുവതിക്കെതിരെ കേസെടുത്ത് പോലീസ്
ആലുവ: (www.kvartha.com 06.10.2019) ആശുപത്രിക്കു മുന്നില്‍ നിന്നും വാഹനം മാറ്റി വെയ്ക്കാനാവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെ കൈയ്യേറ്റം ചെയ്തതായി പരാതി. യുവതിക്കെതിരെ ആലുവ പോലീസ് കേസെടുത്തു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ മാവേലിക്കര സ്വദേശി റിങ്കുവിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരക്കാണ് സംഭവം.
കാര്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ അവിടെ നിന്ന് മാറ്റണമെന്ന് റിങ്കു ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയി തിരിച്ചു വന്ന യുവതി സ്‌കൂട്ടര്‍ മാറ്റിവച്ചതറിഞ്ഞ് അസഭ്യം പറയുകയും തുടര്‍ന്ന് മുഖത്തടിക്കുകയായിരുന്നുവെന്ന് റിങ്കു പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്. പരാതിയെ തുടര്‍ന്ന് കളമശ്ശേരി സ്വദേശി ആര്യ എന്ന യുവതിക്കെതിരെ അസഭ്യം പറഞ്ഞതിനും മര്‍ദിച്ചതിനും പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Aluva, News, Kerala, Police, Complaint, Case, Women, attack, Abuse, CCTV, abusing and attacking against a security staff police filed case against women

Powered by Info News For You

Comments
Post a Comment