ശാസ്ത്രജ്ഞനാണെന്ന് പറഞ്ഞ് വിവാഹം; പറ്റിക്കപ്പെട്ടതറിഞ്ഞ് ഭര്‍ത്താവിനെ കുറിച്ച് അന്വേഷിച്ച ഭാര്യയ്ക്ക് വിശ്വാസിക്കാനായില്ല മറച്ചുവച്ച രഹസ്യം
ന്യൂഡല്‍ഹി: (www.kvartha.com 06.10.2019) കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന് കീഴിലെ ശാസ്ത്രജ്ഞനാണെന്ന് പറഞ്ഞായിരുന്നു ന്യൂഡല്‍ഹിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയായ യുവതിയെ ജിതേന്ദര്‍ സിംഗ് വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഭര്‍ത്താവ് പറഞ്ഞത് നുയാണെന്ന് മനസിലാക്കിയ ഭാര്യ സത്യാവസ്ഥ അറിയാനായി സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തി.
ഇയാള്‍ക്ക് ജോലിയുണ്ടായിരുന്നില്ല എന്നു മാത്രമല്ല നേരത്തെ വിവാഹം കഴിച്ചിരുന്നയാളുമായിരുന്നു. ജോലിയും വിവാഹവും സംബന്ധിച്ച് കള്ളം പറഞ്ഞ് വിവാഹം കഴിച്ചതിന് യുവതി ന്യൂഡല്‍ഹി ദ്വാരക നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. ആള്‍മാറാട്ടം നടത്തി പറ്റിച്ചെന്ന് ആരോപിച്ച് ജിതേന്ദര്‍ സിംഗിനെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. ഇയാക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Cheating, Woman, Husband, Police, Case, Woman Thought She Married A Top Scientist, Says Truth Shocked Her

Powered by Info News For You

Comments
Post a Comment