യു.എ.ഇ കുമ്പഡാജെ പഞ്ചായത്ത് പ്രീമിയര്‍ ലീഗ്: ജേഴ്സി പ്രകാശനം ചെയ്തു

ദുബൈ (www.evisionnews.co): യു.എ.ഇയിലെ കുമ്പഡാജെ പഞ്ചായത്ത് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍-മൂന്ന് 31ന് രാത്രി 12മണി മുതല്‍ ഉമ്മുല്‍ ഖുവൈന്‍ ഗ്രൗണ്ടില്‍ നടക്കും. അറേബ്യന്‍ ലയണ്‍സ് ചെറൂണി, ഡിഫെന്‍സ് ബെളിഞ്ച, ക്യാപ്സിഗോസ് കുമ്പഡാജെ, ബീറ്റര്‍സ് അന്നടുക്ക, ഫസാ ബ്ലാസ്റ്റേഴ്‌സ്, കെ.കെ നാരംപാടി, ബ്ലാക്ക്ബണ്‍ എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്. 

വൈഡ് വ്യൂവ് ദുബൈ സ്‌പോണ്‍സറായ ക്യാപ്‌സികോസ് കുമ്പഡാജെയുടെ ജേഴ്സി കെ.എം.സി.സി ദുബൈ മണ്ഡലം സെക്രട്ടറി എം.എസ് ഹമീദും സ്പീഡ് ടൈപ്പിംഗ് ദേര സ്‌പോണ്‍സറായ ബ്ലാക്ക്‌ബെന്‍ ടീമിന്റെ ജേഴ്സി കുമ്പഡാജെ പഞ്ചായത്ത് ദുബൈ കെ.എം.സി.സി പ്രസിഡന്റ് വൈ. ഹനീഫ കുമ്പഡാജെയും പ്രകാശനം ചെയ്തു. വൈ. ഖലീല്‍, ബി.എച്ച് സിദ്ദീഖ്, ജാബു കുമ്പഡാജെ, ജലീല്‍ ദര്‍ക്കാസ്, ഹാരിസ്, സിദ്ദീഖ് കല്ലിസ്ന, റസാഖ് കുദിങ്കില, സിദ്ദീഖ് കുദിങ്കില സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?