രണ്ട് പാക് മത്സ്യത്തൊഴിലാളികളെ ഇന്ത്യ പിടികൂടി
ഗാന്ധിനഗര്‍: (www.kvartha.com 22.10.2019) ഗുജറാത്ത് തീരത്തിന് സമീപം രണ്ട് പാക് മത്സ്യത്തൊഴിലാളികളെ പിടികൂടി. ബിഎസ്എഫാണ് ഇവരെ അറസ്റ്റ് ചെയ്തത്. കച്ച് ജില്ലയിലെ ഹരാമി നാല ക്രീക്ക് മേഖലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ മത്സ്യബന്ധബോട്ടും പിടിച്ചെടുത്തു.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ ഇവരെ ബിഎസ്എഫ് വളയുകയായിരുന്നു. ബോട്ട് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Gujarat, News, Fishermen, India, Sea, Two Pak Fishermen Caught in Gujarat Shore

Powered by Info News For You

Comments
Post a Comment