ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പട്ടിണി രഹിത നഗരം പദ്ധതിക്ക് തുടക്കമായി

കാസര്‍കോട് (www.evisionnews.co): ലോക ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുമായി സഹകരിച്ച് പട്ടിണി രഹിത നഗരം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ത്വആം പദ്ധതിയുടെ ഉദ്ഘാടനം ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ നിര്‍വഹിച്ചു. അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. ഹസന്‍ പതിക്കുന്നില്‍ സ്വാഗതം പറഞ്ഞു. 

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എഎം കടവത്ത്, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് അഡ്വ: വിഎം മുനീര്‍, ദുബൈ കെഎംസിസി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ഹുസ്സൈനാര്‍ ഹാജി, ഹംസ തോട്ടി, കോഴിക്കോട് സി എച്ച് സെന്റര്‍ സെക്രട്ടറി ബാപ്പകുട്ടി, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, റഷീദ് ഹാജി, സലീം ചേരങ്കൈ, ശരീഫ് പൈക്ക, ഷബീര്‍ കിഴൂര്‍, ഹാഷിം പടിഞ്ഞാര്‍, സഹീര്‍ ആസിഫ്, റഫീഖ് വിദ്യാനഗര്‍, സുബൈര്‍ അബ്ദുല്ല, റഹ്മാന്‍ പടിഞ്ഞാര്‍, മഹ്മൂദ് എരിയാല്‍, മഹമൂദ് കുളങ്കര, എരിയാല്‍ മുഹമ്മദ് കുഞ്ഞി, റഹ്മാന്‍ തോട്ടാന്‍, അഷ്ഫാഖ് തുരുത്തി, ഫിറോസ് അടക്കത്ത് ബയല്‍, ജലീല്‍ അണങ്കൂര്‍, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, അനസ്, ഖലീല്‍ കൊല്ലമ്പാടി, ഹബീബ് തുരുത്തി, നൈമുനിസ്സ, ഫര്‍സാന ശിഹാബ്, സമീന മുജീബ്, സിയാന ഹനീഫ്, റംസീന ഫൈസല്‍, ജാഫര്‍ എരിയാല്‍, അബ്ദുല്ല പടിഞ്ഞാര്‍, നൗഫല്‍ തായല്‍, മുജീബ് തായലങ്ങാടി, അമാനുല്ല, സിദീഖ് ബെദിര, ഹസൈനാര്‍ താനിയത്ത്, ടി.കെ ഹബീബ്, ജുനൈദ് തുരുത്തി, റിഷാദ് പള്ളം, നിസാര്‍ കൊല്ലമ്പാടി, ബഷീര്‍ ചേരങ്കൈ പങ്കെടുത്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?