ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് ആറുപൈസ; പ്രതിഷേധത്തിലലിഞ്ഞ് ജിയോ; ഉപഭോക്താക്കളെ അനുനയിപ്പിക്കാന്‍ പുതിയ ഇളവുമായി കമ്പനി

ന്യൂഡല്‍ഹി: (www.kvartha.com 13.10.2019) ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് മിനുട്ടിന് ആറുപൈസ വീതം ചാര്‍ജ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ ഉപഭോക്താക്കളെ അനുനയിപ്പിക്കാന്‍ പുതിയ ഇളവുമായി ജിയോ. ജിയോയുടെ പ്ലാനുകള്‍ പുതുതായി റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 30 മിനുട്ട് സൗജന്യ ടോക്ക് ടൈം നല്‍കിയേക്കും. നിശ്ചിത കാലയളവിലേക്കായിരിക്കും ഈ ഓഫര്‍.

ഭാരതി എയര്‍ടെലും വൊഡാഫോണ്‍ ഐഡിയയും അണ്‍ലിമിറ്റഡ് സൗജന്യ കോളുകള്‍ തുടരുമെന്ന് സൂചിപ്പിച്ചിതോടെയാണ് ജിയോ വെട്ടിലായത്. കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള ജിയോയുടെ തീരുമാനം ടെലികോം കമ്പനികള്‍ക്ക് നേട്ടമാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ കെയര്‍ റേറ്റിംഗ്‌സ് അഭിപ്രായപ്പെട്ടിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Sim card, Business, Phone call, Jio, Jio offers 30-minutes free talk time to soothe customers


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?