ക്ലീന്‍ ദേലംപാടി: പ്ലാസ്റ്റിക് നിര്‍മാര്‍ജന ബോധവത്കരണം നടത്തി


അഡൂര്‍ (www.evisionnews.co): ദേലംപാടി പഞ്ചായത്ത് ഹരിത കേരള മിഷനുമായി സഹകരിച്ച് ക്ലീന്‍ ദേലംപാടി ഗ്രീന്‍ ദേലംപാടി എന്ന പ്രമേയത്തില്‍ ഒരുമാസക്കാലം നീടുനില്‍കുന്ന ബോധവത്കരണത്തിന്റെ ഭാഗമായി യഫാ ക്ലബ് അഡൂര്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന ബോധവത്കരണ ക്ലാസ് നടത്തി. 

ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡൂര്‍ പിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ ക്ലാസെടുത്തു. മുഹമ്മദ് മൗലവി സിഎം, നസീര്‍ കുണ്ടാര്‍, സഹദ്, സക്കീര്‍ സംസാരിച്ചു. റഹീം അഡൂര്‍ സ്വാഗതവും ക്ലബ് സെക്രട്ടറി മുനവിര്‍ നന്ദിയും പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?