മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന്‍ വിജയത്തിലേക്ക്
കാസര്‍കോട്: മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ വിജയമുറപ്പിച്ചുള്ള മുന്നേറ്റമാണ് തുടരുന്നത്. വിജയത്തിലേക്ക്ഓരോ റൗണ്ടിലും പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ ലീഡാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 2800 വോട്ടിന്റെ ലീഡിലാണ് എം.സി ഖറുദ്ദീന്‍ മുന്നേറുന്നത്.
Powered by Info News For You

Comments
Post a Comment