കാസര്‍കോട് നഗരത്തില്‍ നടന്നുപോവുന്നതിനിടെ ബസിടിച്ച് സ്ത്രീക്ക് ദാരുണ മരണം

കാസര്‍കോട്: (www.evisionnews.co) കാസര്‍കോട് നഗരത്തില്‍ നടന്നുപോവുന്നതിനിടെ ബസിടിച്ച് സ്ത്രീകള്‍ക്ക് ദാരുണ മരണം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12മണിയോടെ ബാങ്ക് റോഡില്‍ പോലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. 60 വയസ് പ്രായം തോന്നിക്കുന്ന ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കാസര്‍കോട്- തലപ്പാടി റൂട്ടിലോടുന്ന കെ.എല്‍ 14ഇ 3205 നമ്പര്‍ ഗജനാന ബസാണ് അപകടംവരുത്തിയത്. സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?