വിവാഹസംബന്ധമായ തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചയ്ക്കിടെ യുവാവിന്റെ പരാക്രമം; സ്ത്രീയുള്‍പ്പടെ രണ്ടുപേരെ കുത്തിക്കൊന്നു
ഭൂവനേശ്വര്‍: (www.kvartha.com 24.10.2019) ഒഡീഷയില്‍ വിവാഹസംബന്ധമായ തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചയ്ക്കിടെ യുവാവിന്റെ പരാക്രമത്തില്‍ സ്ത്രീയുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മാല്‍ക്കന്‍ഗിരി ജില്ലയിലെ എംപിവി ഗ്രാമത്തിലാണ് സംഭവം. ചര്‍ച്ചയ്ക്കിടെയുണ്ടായ തര്‍ക്കത്തില്‍ അക്രമാസക്തനായ യുവാവ് രണ്ടുപേരെ കുത്തിക്കൊപ്പെടുത്തുകയായിരുന്നു.
യുവാവിന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയ യുവാവിനെ പിന്നീട് നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Orissa, News, Youth, Attack, Stabbed, Stabbed to death, Youth Stabs Six People In Odisha, Two Die

Powered by Info News For You

Comments
Post a Comment