ചന്ദ്രഗിരിപ്പാലത്തിലെ കുഴി വെട്ടിച്ച സ്‌കൂട്ടറിലിടിക്കാതിരിക്കാന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന് കൂട്ടവാഹനാപകം, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, കണ്ണടച്ച് അധികൃതര്‍

കാസര്‍കോട്: (https://ift.tt/2M3nu6G) കെ എസ് ടി പി റോഡില്‍ ചന്ദ്രഗിരിപ്പാലത്തിലെ കുഴികള്‍ അപകടങ്ങള്‍ പതിവാക്കുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ കുഴി വെട്ടിച്ച സ്‌കൂട്ടറിലിടിക്കാന്‍ ബ്രേക്കിട്ട ലോറിയും പിറകെ വരികയായിരുന്ന ലോറിയും കൂട്ടിമുട്ടി. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല.

ചന്ദ്രഗിരിപ്പാലത്തിലെ കുഴി അപകടങ്ങള്‍ തുടര്‍ക്കഥയാക്കുന്നത് ജനങ്ങള്‍ക്ക് ഭീഷണിയായിട്ടുണ്ട്. നാട്ടുകാര്‍ പല തവണ ആവശ്യപ്പെട്ടിട്ടും കുഴിയടക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Chandragiri-river, Scooter, Accident, Road accident in Chandragiri Bridge
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?