ബസ് നദിയിലേക്ക് മറിഞ്ഞു; രണ്ടുവയസുള്ള കുട്ടി ഉള്‍പ്പടെ ആറുപേര്‍ മരിച്ചു
മധ്യപ്രദേശ്: (www.kvartha.com 03.10.2019) മധ്യപ്രദേശില്‍ ബസ് നദിയിലേയ്ക്ക് മറിഞ്ഞ് രണ്ടു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. 19 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. റായ്‌സേന്‍ ജില്ലയിലാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെ അപകടമുണ്ടായത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായ 11 പേരെ ഭോപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റി. നാല്‍പ്പത്തിയഞ്ച് യാത്രക്കാരുമായി ഇന്‍ഡോറില്‍ നിന്നും ഛത്തര്‍പൂരിലേയ്ക്ക് പോകുകയായിരുന്ന ബസ് നദിയിയിലേക്ക് മറിയുകയായിരുന്നു. റായ്‌സേന്‍ കളക്ടറും ജില്ലാ പോലീസ് മേധാവിയും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Madya Pradesh, bus, Death, hospital, Police, Six Dead, 18 Injured After Delhi-bound Bus Falls into Swollen River in MP's Raisen

Powered by Info News For You

Comments
Post a Comment