ആറ് ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍

കൊക്രാജര്‍: (www.kvartha.com 02.10.2019) ആസാമില്‍ ആറ് ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍. സുരക്ഷാസേന നടത്തിയ തെരച്ചിലിലാണ് ബോഡോ(എന്‍ഡിഎഫ്ബിഎസ്) തീവ്രവാദികളെ അറസ്റ്റ് ചെയ്തത്. കൊക്രാജര്‍ ജില്ലയിലെ റിപു വനാതിര്‍ത്തിയില്‍നിന്നാണ് ഇവരെ പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസും സാന്യവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തീവ്രവാദികള്‍ പിടിയിലായത്. ഇവരുടെ കൈയ്യില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Assam, News, Terrorists, Arrested, Police, Army, Six NDFB(S) terrorists arrested in Assam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?