ബാഴ്‌സ വിടാന്‍ ആഗ്രഹിച്ചിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മെസ്സി
ബാഴ്‌സലോണ: (www.kvartha.com 10.10.2019) ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി.
താന്‍ ഒരിക്കലല്‍ ബാഴ്‌സലോണ വിടാന്‍ ആഗ്രഹിച്ചിരുന്നതായാണ് അര്‍ജന്റൈനന്‍ ഇതിഹാസത്തിന്റെ വെളിപ്പെടുത്തല്‍. 2013-14 സീസണില്‍ നികുതി പ്രശ്‌നങ്ങള്‍ അലട്ടിയതോടെയാണ് ബാഴ്‌സ വിടാന്‍ തീരുമാനിച്ചതെന്ന് മെസ്സി പറഞ്ഞു.
2013 ലാണ് താന്‍ അങ്ങനെയൊരു കാര്യത്തെപ്പറ്റി ചിന്തിച്ചത്. അന്നു സ്‌പെയിന്‍ തന്നെ വിടണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും മെസ്സി പറഞ്ഞു. അക്കാലത്തുണ്ടായ നികുതി പ്രശ്‌നങ്ങളാണ് തന്നെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. അന്ന് തനിക്ക് നീതി കിട്ടിയില്ലെന്നും അതിനാലാണ് സ്‌പെയിന്‍ വിടുന്ന കാര്യം പോലും ചിന്തിച്ചതെന്നും മെസ്സി പറഞ്ഞു. എന്നാല്‍ ഇനി ബാഴ്‌സലോണ വിടില്ലെന്നും ബാഴ്‌സലോണ തനിക്ക് കുടുംബം പോലെയാണെന്നും ഇവിടെത്തന്നെ വിരമിക്കണമെന്നാണ് ആഗ്രഹമെന്നും അത് നടക്കുമെന്നും മെസ്സി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Football Player, Lionel Messi, Spain, Barcelona, Messi says he considered leaving Barcelona after tax problem

Powered by Info News For You

Comments
Post a Comment