സൗദിയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
റിയാദ്: (www.kvartha.com 21.10.2019) സൗദിയിലെ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരം അല്‍ സലാം റോഡിലാണ് രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം.
ഒരു വാഹനത്തില്‍ പുരുഷനും സ്ത്രീയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബമായിരുന്നു സഞ്ചരിച്ചത്. എന്നാല്‍ ഇവരില്‍ ആരെയും രക്ഷിക്കാനായില്ല. മറ്റേ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും അപകടത്തെ തുടര്‍ന്ന് മരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Riyadh, News, Gulf, World, Accident, Death, Family, Four members of one family die in tragic car crash in Saudi Arabia

Powered by Info News For You

Comments
Post a Comment