ചില ശീലങ്ങള്‍ മാറ്റാന്‍ തയ്യാറുണ്ടോ? ക്യാന്‍സര്‍ അടുത്തുപോലും വരില്ല
കൊച്ചി: (https://ift.tt/310nkRL) ലോകജനങ്ങളുടെ ജീവിതം വളരെ ഫാസ്റ്റായി നീങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെടുന്നതിന്റെ പ്രധാനമാരി എന്ന് പറയുന്നത് ക്യാന്‍സറാണ്. പലപ്പോഴും ഇതിനെ തുടക്കത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നത്.
അവഗണിക്കപ്പെടുന്ന ചില ലക്ഷണങ്ങളാണ് പലപ്പോഴും രോഗത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.
ഇന്ന് ആറില്‍ ഒരാള്‍ക്ക് ക്യാന്‍സര്‍ രോഗം ഉണ്ടാകുന്നതിന്റെ തുടക്കവും ഒടുക്കവും ജീവിതശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ്. എങ്ങനെ ക്യാന്‍സറിനെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാം എന്നുള്ളതിനും എങ്ങനെ നേരിടാം എന്നുള്ളതിനും ശ്രദ്ധിക്കേണ്ട ഒരേ ഒരു കാര്യം കൂടിയാണ് ജീവിത ശൈലി.
ചില നല്ല ശീലങ്ങള്‍ ജീവിതത്തില്‍ തുടരുന്നത് ഗുണങ്ങള്‍ നല്‍കുന്ന ആരോഗ്യപൂര്‍ണമായൊരു ജീവിതമാണ് പ്രധാനം ചെയ്യുന്നത്. ക്യാന്‍സര്‍ സാധ്യതയെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ശീലങ്ങള്‍ സ്ഥിരമാക്കാം എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ക്യാന്‍സറിന്റെ സാധ്യത പോലും നിങ്ങളെ പലപ്പോഴും ബാധിക്കുന്നില്ല.
വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവരാണോ നിങ്ങള്‍? എന്നാല്‍ ക്യാന്‍സര്‍ സാധ്യതയെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. കാരണം വെയ്റ്റ് ലിഫ്റ്റിംങ് ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് രണ്ട് തരത്തിലുള്ള ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.
കുടലിലെ ക്യാന്‍സറിനേയും കിഡ്‌നിയിലെ ക്യാന്‍സറിനേയും. ഇത് രണ്ടും ഇല്ലാതാക്കുന്നതിന് നമുക്ക് വെയ്റ്റ്‌ലിഫ്റ്റിംങ് ചെയ്യാവുന്നതാണ്. ഇത് മാത്രമല്ല മറ്റ് പല ആരോഗ്യ ഗുണങ്ങളും ഇതിന്റെ ഫലമായി നമുക്ക് ഉണ്ടാവുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് കൃത്യമായി നിലനിര്‍ത്തുക എന്നത്.
പതിവായി വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവരില്‍ ക്യാന്‍സറിനെ പേടിക്കേണ്ട ആവശ്യമില്ല എന്നതാണ് സത്യം. അതേപോലെ തന്നെ ഇഞ്ചിയും വെളുത്തുള്ളിയും ആരോഗ്യത്തിന് വളരെയയധികം ഗുണം ചെയ്യുന്നതാണ് എന്ന കാര്യം കൂടി ഓര്‍ക്കേണ്ടതാണ്.
നമ്മുടെ ഭക്ഷണശീലത്തില്‍ സ്ഥിരമായി ഇഞ്ചിയും വെളുത്തുള്ളിയും ഉള്‍പ്പെടുത്തി നോക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെ നല്ലതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Kochi, Cancer, Lifestyle & Fashion, Health, Kidney, Garlic, Ginger, Ready to Change Some Habits? Cancer Doesn't Come Close
Powered by Info News For You

Comments
Post a Comment