സര്‍വ്വീസ് സെന്ററില്‍ വെച്ച കാര്‍ തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ കാണാനില്ലെന്ന് പരാതി; പോലീസ് കേസെടുത്തു
കാസര്‍കോട്: (https://ift.tt/2nXpuUU) സര്‍വ്വീസ് സെന്ററില്‍ വെച്ച കാര്‍ തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ കാണാനില്ലെന്ന് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുക്കത്ത്ബയല്‍ ബീരന്ത്ബയലിലെ അരുണ്‍കുമാര്‍ ഷെട്ടിയുടെ കെ എല്‍ 14 പി 9165 നമ്പര്‍ എര്‍ടിക കാറാണ് കാണാതായത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ബീരന്ത്ബയലിലെ വി എച്ച് സര്‍വ്വീസ് സെന്ററില്‍ കാര്‍ സര്‍വ്വീസിന് വെച്ചതായിരുന്നു. 10-ാം തീയ്യതി എടുക്കാന്‍ ചെന്നപ്പോള്‍ കാര്‍ കാണാനില്ലായിരുന്നുവെന്ന് അരുണ്‍കുമാര്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Police, case, Car missing; Police case registered
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment