ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനം; ഒമ്പത് പേര്‍ മരിച്ചു
ബെയ്ജിംഗ്: (www.kvartha.com 14.10.2019) ചൈനയില്‍ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ മരിച്ചു.10 പത്ത് പേര്‍ക്ക് പരിക്കേറ്റു. ജിയാംഗ്‌സു പ്രവിശ്യയിലെ വുക്‌സി നഗരത്തിലുള്ള ഭക്ഷണശാലയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ സമീപത്തെ കടകള്‍ക്കും നാശം സംഭവിച്ചു. 'സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി' എന്ന സ്വകാര്യ ചാനലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിവിട്ടത്.
ഞായറാഴ്ചയാണ് സംഭവം. ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഹോട്ടലിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുനൂറിലധികം അഗ്‌നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മാര്‍ച്ചില്‍ ജിയാംഗ്‌സുവിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 80 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. സമീപകാലത്ത് ചൈന കണ്ട ഏറ്റവും വലിയ ഫാക്ടറി ദുരന്തമാണ് ജിയാംഗ്‌സുവിലുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, China, Beijing, News, Blast, Hotel, Dead, Gas, Gas explosion kills 9, injures 10 in east China

Powered by Info News For You

Comments
Post a Comment