പോലീസിനെ നേരെ വെടിയുതിര്‍ത്തു; സുരക്ഷാസേനയുടെ തിരിച്ചടിയില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു
ബിജാപുര്‍: (www.kvartha.com 12.10.2019) പോലീസിനെ നേരെ വെടിയുതിര്‍ത്ത മാവോയിസ്റ്റുകള്‍ക്കെതിരെ സുരക്ഷാസേന നടത്തിയ തിരിച്ചടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപുരിലാണ് സംഭവം. വെള്ളിയാഴ്ച തെക്‌മേതലയില്‍ വനപ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. സിആര്‍പിഎഫും പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനൊടുവിലാണ് മാവോയിസ്റ്റിനെ വധിച്ചത്.
രാവിലെ പട്രോളിംഗ് നടത്തുന്നതിനിടെ പോലീസിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. ഉടന്‍ തന്നെ സുരക്ഷാസേന തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ കനത്തതോടെ മാവോയിസ്റ്റുകള്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടു. പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹവും ആയുധങ്ങളും കണ്ടെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Maoist, Police, Clash, Killed, Maoist kiled in clash between security forces

Powered by Info News For You

Comments
Post a Comment