നാടിനെ ഞെട്ടിച്ച് കോളജ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ; കണ്ടെത്തിയത് ലോഡ്ജില്‍ എലിവിഷം കഴിച്ച നിലയില്‍, കാരണം തേടി പോലീസ്
കാസര്‍കോട്: (https://ift.tt/32g6AHM) നാടിനെ ഞെട്ടിച്ച് കോളജ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ. മംഗളൂരുവിലെ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ലോഡ്ജിലാണ് കാസര്‍കോട് സ്വദേശികളായ വിദ്യാര്‍ത്ഥിയെയും വിദ്യാര്‍ത്ഥിനിയെയും എലിവിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരു ആള്‍വാസ് കോളജിലെ എം എസ് സി വിദ്യാര്‍ത്ഥിയും കോളിയടുക്കം പുത്തരി കുന്നിലെ രാധാകൃഷ്ണന്‍ - ജ്യോതി ദമ്പതികളുടെ മകനുമായ വിഷ്ണു (21), മംഗളൂരു ശ്രീദേവി കോളേജിലെ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയും നെല്ലിക്കുന്ന് ചേരങ്കൈയിലെ സുബാഷ് - ജിഷ ദമ്പതികളുടെ മകളുമായ ഗ്രീഷ്മ (20) എന്നിവരാണ് മരിച്ചത്.
ഇവര്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇരുവരെയും വിഷം അകത്തു ചെന്ന നിലയില്‍ കണ്ടെത്തിയ സഹപാഠികള്‍ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ വിഷ്ണുവും വൈകുന്നേരത്തോടെ പെണ്‍കുട്ടിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രണയ നൈരാശ്യമായിരിക്കാം മരണകാരണമെന്നാണ് മംഗളൂരു പോലീസ് പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Death, suicide, Lovers commit suicide in lodge near railway station
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment