കനത്ത മഴയ്ക്ക് സാധ്യത; വ്യാഴാഴ്ച്ച ഒരു ജില്ലയില്‍ യെല്ലോ അലര്‍ട്ട്; വെള്ളിയാഴ്ച്ചയോടെ മഴ ശമിക്കും
തിരുവനന്തപുരം: (www.kvartha.com 03.10.2019) കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച്ച ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ചയോടെ മഴ ശമിക്കും. വെള്ളിയാഴ്ച്ച ഒരു ജില്ലയിലും യെല്ലോ അലര്‍ട്ടില്ല. അതേസമയം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഇടവപ്പാതിക്കാലത്ത് കേരളത്തില്‍ 14% അധിക മഴ ലഭിച്ചു. ശരാശരി 2049 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 2345 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. കോഴിക്കോട് (44 % അധികം), പാലക്കാട് (39), എറണാകുളം (30) ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. അതേസമയം, ഇടുക്കി(11) വയനാട്(6) ജില്ലകളില്‍ മഴ ശരാശരിയിലും കുറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Rain, Alerts, Idukki, Chance for heavy; Yellow alert in one district

Powered by Info News For You

Comments
Post a Comment